ദിവസം 2.5 കിലോ ബീഫും 108 സുഷിയും വേണം; ‘ആജാനുബാഹു’ ബോഡി ബില്‍ഡര്‍ 36 ാം വയസ്സില്‍ അന്തരിച്ചു
ലോകത്തെ ഏറ്റവും ആജാനുബാഹുവായ ബോഡി ബില്‍ഡര്‍ ഇലിയ ഗോലം യെഫിംചിക് അന്തരിച്ചു. ഹൃദയാഘാതം മൂലം മരിക്കുമ്പോള്‍ മുപ്പത്തിയാറ് വയസ്സായിരുന്നു യെഫിംചിക്കിന്റെ പ്രായം. ഹൃദയാഘാതത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ ...