എംബാപ്പെ യും മെസ്സിയും ഒക്കെ പുറത്ത്; ഫിഫ ദി ബേസ്ഡ് പ്ലയെർ ആയി തിരഞ്ഞെടുക്കപ്പെട്ട് വിനീഷ്യസ് ജൂനിയർ
ദോഹ: സ്പാനിഷ് ക്ലബ്ബ് റയൽ മഡ്രിഡിന്റെ ബ്രസീൽ വിങ്ങർ വിനീഷ്യസ് ജൂനിയർ ആഗോള ഫുട്‌ബോൾ സംഘടനയായ ഫിഫയുടെ മികച്ചതാരമായി തിരഞ്ഞെടുക്കപ്പെട്ടു. ദോഹയിൽ നടന്ന ചടങ്ങിൽ ഫിഫ പ്രസിഡന്റ് ...