അന്റാർട്ടിക്കയിൽ ബ്രസീലിന്റെ പുതിയ ഗവേഷണ ശാല : ഈ ആഴ്ച്ച തന്നെ പ്രവർത്തനസജ്ജമാകുമെന്ന് ദേശീയ മാധ്യമങ്ങൾ
ബ്രസീൽ ഈ ആഴ്ച അന്റാർട്ടിക്കയിൽ ഒരു പുതിയ ഗവേഷണ കേന്ദ്രം തുറക്കുമെന്ന് അധികൃതർ ചൊവ്വാഴ്ച മാധ്യമങ്ങളെ അറിയിച്ചു.നിലവിൽ ബ്രസീലിന് അന്റാർട്ടിക്കയിൽ ഗവേഷണ കേന്ദ്രമില്ല. മുൻപ് ഉണ്ടായിരുന്ന ...