കോഹ്‌ലിയും രാഹുലും ഒന്നും അല്ല, ഏറ്റവും ഫിറ്റ്നസ് ഉള്ള താരം അവനാണ്: ബ്രെറ്റ് ലീ
രവീന്ദ്ര ജഡേജയുടെ മികച്ച ഫിറ്റ്നസിനെ പ്രശംസിച്ചുകൊണ്ട് ബ്രെറ്റ് ലീ രംഗത്ത്. ഇന്ത്യൻ ഓൾറൗണ്ടർക്ക് പരിക്കേൽക്കാനുള്ള സാധ്യത അദ്ദേഹത്തിന്റെ അർദ്ധ സെഞ്ചുറിയും സെഞ്ചുറിയും നേടിയ ശേഷമുള്ള ആഘോഷത്തിൽ നിന്ന് ...