ലോകാവസാനം വരെ ചിരഞ്ജീവിയായിരിക്കണോ?പുതിയ മതം സൃഷ്ടിച്ച് ശതകോടീശ്വരൻ
പുരാണത്തിലെ യയാതിയുടെ കഥകേൾക്കാത്തവരായി അധികമാരും കാണില്ല. ശുക്രാചാര്യരുടെ മകളും തന്റെ ആദ്യ ഭാര്യയുമായ ദേവയാനി അറിയാതെ അസുരരാജാവായ വൃഷപർവന്റെ മകൾ ശർമിഷ്ഠയെ വിവാഹം കഴിച്ചതിന് ശുക്രാചാര്യരുടെ ശാപം ...