ജമ്മു കശ്മീരിൽ ഭീകരാക്രമണം : രണ്ട് ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെട്ടു
ജമ്മുകശ്മീരിൽ ബിഎസ്എഫ് ജവാൻമാർക്ക് നേരെ ഭീകരാക്രമണം.തീവ്രവാദികളുടെ വെടിയേറ്റ് രണ്ട് ബിഎസ്എഫ് ജവാന്മാർ വീരമൃത്യു വരിച്ചു. കശ്മീരിലെ ശ്രീനഗറിൽ, പാൻഡേക് പ്രവിശ്യയിൽ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സൈനികർക്ക് നേരെ അപ്രതീക്ഷിതമായി ...











