‘സൈന്യത്തിനെതിരായ പരാമർശം നിർഭാഗ്യകരം‘; തൃണമൂലിനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ
കൊൽക്കത്ത: സൈന്യത്തിനെതിരായ പരാമർശം നിർഭാഗ്യകരമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബി.എസ്.എഫ് ജനങ്ങളെ ഭീഷണിപ്പെടുത്തി വോട്ടു ചെയ്യിപ്പിക്കുന്നുവെന്ന തൃണമൂൽ കോൺഗ്രസിന്റെ ആരോപണങ്ങൾക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത് വന്നത്. രാജ്യത്തിന്റെ ശക്തമായ സേനയാണ് ...



















