ആംസ്ട്രോങ് കൊലക്കേസിൽ പോലീസ് എൻകൗണ്ടർ ; പ്രതിയെ വെടിവെച്ചുകൊന്നു
ചെന്നൈ : ബിഎസ്പി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികളിലൊരാളെ എന്‍കൗണ്ടറിലൂടെ വെടിവെച്ച് കൊലപ്പെടുത്തി തമിഴ്നാട് പോലീസ്. ശനിയാഴ്ച രാത്രി പോലീസും പ്രതിയും തമ്മിൽ ...