‘കൊടും ഭീകരൻ മുഖ്താർ അൻസാരിക്ക് പഞ്ചാബ് ജയിലിൽ സുഖവാസം‘; സംസ്ഥാനത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഉത്തർ പ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ
ഡൽഹി: കൊടും ഭീകരൻ മുഖ്താർ അൻസാരിക്ക് ജയിലിൽ സുഖവാസമൊരുക്കുന്ന പഞ്ചാബ് സർക്കാർ നടപടിക്കെതിരെ ഉത്തർ പ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ. മുഖ്താർ അൻസാരിയെ പഞ്ചാബ് സർക്കാർ സംരക്ഷിക്കുകയാണെന്നും ...











