ആദായനികുതി വെട്ടികുറയ്ക്കാനുള്ള ആശയത്തിന് പിന്നിൽ പ്രധാനമന്ത്രി ; വെളിപ്പെടുത്തി നിർമ്മല സീതാരാമൻ
ന്യൂഡൽഹി : ആദായനികുതി വെട്ടികുറയ്ക്കാനുള്ള ആശയത്തിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇക്കാര്യം ഉദ്യോഗസ്ഥരെ പറഞ്ഞ് മനസ്സിലാക്കാൻ സമയമെടുത്തു എന്ന് ധനമന്ത്രി പറഞ്ഞു. ...