സമയമെടുക്കും! ബജറ്റിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നാളെ പറയാമെന്ന് രാഹുൽ ഗാന്ധി ; ദിശാബോധമില്ലാത്ത ബജറ്റെന്ന് മമത ബാനർജി
ന്യൂഡൽഹി : ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയില്ലാതെ രാഹുൽ ഗാന്ധി. മറുപടി നാളെ പറയാം എന്നും ...











