ഡൽഹി മൽക്കഗഞ്ചിൽ നാല് നില കെട്ടിടം തകർന്നുവീണു; 2 കുട്ടികൾ കുടുങ്ങിക്കിടക്കുന്നതായി സംശയം
ഡൽഹി: വടക്കൻ ഡൽഹിയിലെ മൽക്കഗഞ്ചിൽ സബ്സി മണ്ടിക്കടുത്ത് നാല് നില കെട്ടിടം തകർന്ന് വീണു. തിങ്കളാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരാളെ രക്ഷപ്പെടുത്തി. രണ്ട് ...