മർദ്ദിച്ച സിപിഎം നേതാവ് മുൻസീറ്റിൽ; ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയി രാജ്‌മോഹൻ; നീതിക്ക് വേണ്ടി പോരാടുന്നവരുടെ അവസ്ഥയാണിതെന്ന് ബസ് ഉടമ
കോട്ടയം: തിരുവാർപ്പിലെ ബസ് സമരം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ നിന്ന് ബസ് ഉടമ രാജ്‌മോഹൻ കൈമൾ ഇറങ്ങിപ്പോയി. ബസ് ഉടമയെ ആക്രമിച്ച സിഐടിയു നേതാവിനെ മുൻസീറ്റിൽ ...