പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്തപ്പോൾ തോന്നിയത് നിരാശ ; വെളിപ്പെടുത്തലുമായി സദാനന്ദൻ മാസ്റ്റർ
കേരളത്തിൽ നിന്നും രാജ്യസഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ട സി സദാനന്ദൻ മാസ്റ്റർ തനിക്ക് പാർലമെന്റിൽ നിന്നും ഉണ്ടായ അനുഭവങ്ങൾ ബ്രേവ് ഇന്ത്യ ന്യൂസിനോട് പങ്കുവെച്ചു. പാർലമെന്റിന്റെ ആദ്യ സമ്മേളനത്തിൽ ...