ഈ കേക്കുകൾ കഴിച്ചാൽ ക്യാൻസറിന് കാരണമാവും ; ബ്ലാക്ക്ഫോറസ്റ്റ് ഉൾപ്പെടെ ലിസ്റ്റിൽ ; മുന്നറിയിപ്പ്
ബംഗളൂരൂ : കേക്കുകളിൽ ക്യാൻസറിന് കാരണമാകുന്ന ചേരുവകൾ കണ്ടെത്തി . 12 കേക്ക് സാമ്പിളുകളിൽ നിന്നാണ് ക്യാൻസറിന് കാരണമാകുന്ന ചേരുവകൾ കണ്ടെത്തിയിരിക്കുന്നത്. ബംഗാളൂരുവിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് ...