ജീവൻ രക്ഷിക്കാൻ ഇനി ‘ക്വാർട്ടേമി’ ; രക്താർബുദത്തെ ചികിത്സിക്കുന്നതിനുള്ള ലൈവ് ഡ്രഗിന് അനുമതി നൽകി ഇന്ത്യ
ന്യൂഡൽഹി : രാജ്യത്ത് രക്താർബുദ ചികിത്സയ്ക്കായി ലൈവ് ഡ്രഗായ 'ക്വാർട്ടേമി'യ്ക്ക് അംഗീകാരം നൽകി സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെ ...