മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ലോക്സഭയിലേക്ക് മത്സരിക്കും ; 195 മണ്ഡലങ്ങളിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
ന്യൂഡൽഹി : ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കി. 195 ലോക്‌സഭാ സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വെച്ച് ബിജെപി ദേശീയ ...