മെഴുകുതിരികള്‍ ആരോഗ്യത്തിന് ദോഷകരമോ? വിദഗ്ധര്‍ പറയുന്നതിങ്ങനെ
നിങ്ങള്‍ ഒരു മെഴുകുതിരി പ്രേമിയാണോ എങ്കില്‍, സാധാരണ മെഴുക് തിരികള്‍ മാത്രമല്ല സുഗന്ധമുള്ളവയും പലതരം നിറമുള്ളവയും ബീ വാക്‌സ് പോലുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചവയും വാങ്ങിക്കൂട്ടാറുള്ള സ്വഭാവത്തിന് ...