എൽഡിഎഫ് നേതാക്കൾ പ്രതികളായ 848 കേസുകൾ പിൻവലിച്ച് പിണറായി സർക്കാർ; വിദ്യാഭ്യാസ മന്ത്രിക്കെതിരായ 13 കേസുകളും മുഖ്യമന്ത്രിക്കെതിരായ 6 കേസുകളും പിൻവലിച്ചു
തിരുവനന്തപുരം: ഇടത് മുന്നണി നേതാക്കൾ പ്രതികളായ കേസുകൾ കൂട്ടത്തോടെ പിൻവലിച്ച് പിണറായി സർക്കാർ. അഞ്ച് വര്‍ഷത്തിനിടെ എംഎല്‍എമാരും മന്ത്രിമാരും പ്രതികളായ 128 കേസുകള്‍ പിൻവലിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ ...