വലിയ നടിമാരെല്ലാം അവസരം നേടിയത് കൂടെ കിടന്ന്; കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ട്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആശ നേഗി
ഹിന്ദീ സീരിയൽ പ്രേമികൾക്ക് സുപരിചിതയായ നടിയാണ് ആശ നേഗി. ജനപ്രിയ പരമ്പരയായ പവിത്ര റിശ്തയിലൂടെയാണ് ആശ നേഗി സ്റ്റാർ ആയി മാറുന്നത്. ഹിന്ദി ടെലിവിഷൻ രംഗത്ത് ഇപ്പോൾ ...