ഡി.എച്.എഫ്.എൽ അഴിമതി : വധാവൻ സഹോദരങ്ങളെ സിബിഐ കസ്റ്റഡിയിലെടുത്തു
ഭവന വായ്പാ സ്ഥാപനമായ ഡി.എച്.എഫ്.എല്ലിന്റെ പ്രമോട്ടർമാരായ വധാവൻ സഹോദരങ്ങളെ കേന്ദ്ര ഏജൻസിയായ സിബിഐ കസ്റ്റഡിയിലെടുത്തു.കപിൽ വധാവൻ, ധീരജ് വധാവൻ എന്നിവരെയാണ് സത്താറ പോലീസിന്റെ സഹായത്തോടുകൂടി സിബിഐ ഉദ്യോഗസ്ഥർ ...









