ഹത്രാസ് കേസിൽ അന്വേഷണം കടുപ്പിച്ച് സിബിഐ; പെൺകുട്ടിയുടെ പിതാവിനെയും സഹോദരന്മാരെയും വീണ്ടും ചോദ്യം ചെയ്യും
ഡൽഹി: ഹത്രാസ് കൊലപാതക കേസിൽ അന്വേഷണം ശക്തമാക്കി സിബിഐ. കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിനെയും സഹോദരന്മാരെയും സിബിഐ വീണ്ടും വിളിപ്പിച്ചു. ഇവരെ വീണ്ടും ചോദ്യം ചെയ്യും. ഇവരെ കഴിഞ്ഞ ...






















