സിബിഎസ്ഇ 12ാം ക്ലാസ് മൂല്യനിർണ്ണയം 30:30:40 എന്ന അനുപാതത്തിൽ; ശുപാർശ നാളെ സുപ്രീം കോടതിയിൽ
മുംബൈ: 12ാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ വിദ്യാർഥികളുടെ മൂല്യനിർണയം 10, 11 ക്ലാസുകളിലെ വാർഷിക പരീക്ഷയുടെയും 12ാം ക്ലാസിലെ പ്രീ ബോർഡ് പരീക്ഷയുടെയും ഫലം എടുത്ത് ...