‘മനുഷ്യരെ ഉപദ്രവിക്കുന്ന മൃഗങ്ങളെ വൈൽഡ് ലൈഫ് വാർഡന് കൊല്ലാം’ ; വയനാട്ടിലെത്തി കേന്ദ്ര വനംമന്ത്രി ; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ചു
വയനാട് : കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് വയനാട്ടിൽ എത്തി. ബേലൂർ മഖ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെയും വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെയും ...









