‘വിചാരിച്ചാൽ കാശിയും ഇറാനും തമ്മിലുള്ള ദൂരം ഇത്രമാത്രം’; ചബാഹാർ ഇന്ത്യയ്ക്ക് കേവലമൊരു തുറമുഖമല്ല; പ്രത്യേകതകളേറെ
ന്യൂഡൽഹി: 'നമ്മുടെ മനസിൽ വിചാരിച്ചാൽ കാശിയും ഇറാനിലെ കഷാൻ നഗരവും തമ്മിലുള്ള ദൂരം അരയടി മാത്രം അകലയായി മാറും'- തന്ത്രപ്രധാനമായ ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ...