വിദേശത്ത് നിന്ന് വന്നിട്ട് ചെലവ് ചെയ്തില്ല,സുഹൃത്തിനെ മർദ്ദിച്ചവശനാക്കി മാല കവർന്നു; പ്രതി അറസ്റ്റിൽ
ഇലപ്പക്കുളം: സുഹൃത്തിനെ മർദ്ദിച്ച് ഒന്നരപ്പവന്റെ മാല കവർന്ന പ്രതി പിടിയിൽ. താമരക്കുളം കണ്ണനാകുഴി ശ്രീകൃഷ്ണഭവനിൽ ചിക്കു എന്നുവിളിക്കുന്ന ദീപു(30)വിനെയാണ് വള്ളികുന്നം പോലീസ് അറസ്റ്റുചെയ്തത്. ഒളിവിലായിരുന്ന പ്രതിയെ സംഭവം ...