ചക്കിട്ടപ്പാറയില്‍ ഖനനാനുമതി നല്‍കിയത് സര്‍ക്കാര്‍ റദ്ദാക്കി
തിരുവനന്തപുരം : കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയ തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി. ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. വ്യവസായ ...