മത്തികൊണ്ട് കിടിലൻ ഒരു ചമ്മന്തി, ഒരിക്കൽ തൊട്ടുകൂട്ടിയാൽ ഇതുമതി ഒരുപറ ചോറുണ്ണാൻ…..
മലയാളിയുടെ വികാരങ്ങളിലൊന്നാണ് മത്തി. മത്സ്യത്തിന്റെ കാര്യത്തിൽ യാതൊരു കോംപ്രമൈസിനും നമ്മൾ തയ്യാറല്ല. മത്തി വറുത്തും ഫ്രൈ ചെയ്തും മുളകിട്ട് വച്ചും തേങ്ങ വറുത്തരച്ചും പീരവെച്ചുമെല്ലാം കഴിക്കുന്ന നമ്മൾക്ക് ...