തുടർച്ചയായ രണ്ടാം തവണയും ശബരിമലയില്‍ ദര്‍ശനം നടത്തി ചാണ്ടി ഉമ്മന്‍
പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തി പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മന്‍ . പമ്പയില്‍നിന്ന് കെട്ട് നിറച്ചാണ് ചാണ്ടി ഉമ്മന്‍ മലചവിട്ടിയത്. അയ്യന്റെ സന്നിധിയിലെത്തിയശേഷം മാളികപ്പുറത്തും ...