രാജ്യത്തിനായി ജീവനും നൽകാൻ തയ്യാർ ; സിവില്‍ ഡിഫന്‍സ് വളണ്ടിയറാകാന്‍ വന്ദേമാതരം വിളികളോടെ ഒഴുകിയെത്തി ജനക്കൂട്ടം
ചണ്ഡീഗഡ് : രാജ്യത്തിനായി രക്തം ചിന്താനും ജീവൻ നൽകാനും ഞങ്ങൾ തയ്യാറാണ് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് ഒത്തുചേർന്ന് ഇന്ത്യൻ യുവത്വം. പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനമായ ചണ്ഡീഗഡ് ഇന്ന് ...