chandrabose murder case

ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാം ജയിലില്‍ നിന്ന് ഭീഷണിപ്പെടുത്തിയതായി പരാതി

‘മാറാട് കൂട്ടക്കൊലക്കേസിലെ പ്രതികളുടെ ബന്ധുക്കള്‍ക്ക് ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസ്സാം പണം നല്‍കി’, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: മാറാട് കൂട്ടക്കൊലക്കേസിലെ ചില പ്രതികളുടെ ബന്ധുക്കള്‍ക്ക് ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വ്യവസായി മുഹമ്മദ് നിഷാം പണം നല്‍കിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ...

ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാം ജയിലില്‍ നിന്ന് ഭീഷണിപ്പെടുത്തിയതായി പരാതി

ചന്ദ്രബോസ് കൊലക്കേസ്, പ്രതി മുഹമ്മദ് നിസ്സാം മാറാട് കലാപക്കേസിലെ പ്രതികളുമായി ജയിലില്‍ വച്ച് ബന്ധം പുലര്‍ത്തിയിരുന്നെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: തൃശ്ശൂര്‍ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം അനുഭവിക്കുന്ന വിവാദവ്യവസായി മുഹമ്മദ് നിസ്സാം മാറാട് കലാപക്കേസിലെ പ്രതികളുമായി ജയിലില്‍ വച്ച് ബന്ധം പുലര്‍ത്തിയിരുന്നതായി ...

ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാം ജയിലില്‍ നിന്ന് ഭീഷണിപ്പെടുത്തിയതായി പരാതി

ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാം ജയിലില്‍ നിന്ന് ഭീഷണിപ്പെടുത്തിയതായി പരാതി

തൃശൂര്‍: തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ ആഢംബര കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്ന വ്യവസായി മുഹമ്മദ് നിസാം സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം ...

പിണറായി സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ചന്ദ്രബോസിന്റെ മകന്‍ അമല്‍ദേവ്

പിണറായി സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ചന്ദ്രബോസിന്റെ മകന്‍ അമല്‍ദേവ്

തൃശ്ശൂര്‍: പിണറായി സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ മകന്‍ അമല്‍ദേവ്. നിസാമിന് ശിക്ഷായിളവ് നല്‍കുമെന്ന വാര്‍ത്ത തങ്ങളെ ഭയപ്പെടുത്തിയാതായും ചന്ദ്രബോസിന്റെ മകന്‍ അമല്‍ ...

ചന്ദ്രബോസ് കൊലക്കേസിലെ പ്രതി നിസാമിന്റെ ജയില്‍ മോചനം ആവശ്യപ്പെട്ട് ജന്മനാട്ടില്‍ പൊതുയോഗം

ചന്ദ്രബോസ് കൊലക്കേസിലെ പ്രതി നിസാമിന്റെ ജയില്‍ മോചനം ആവശ്യപ്പെട്ട് ജന്മനാട്ടില്‍ പൊതുയോഗം

തൃശ്ശൂര്‍: ചന്ദ്രബോസ് എന്ന സെക്യൂരിറ്റി ജീവനക്കാരനെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിന്റെ ജയില്‍ മോചനം ആവശ്യപ്പെട്ട് ജന്മനാടായ മുറ്റിച്ചൂരില്‍ പൊതുയോഗം സംഘടിപ്പിക്കുന്നു. ജൂണ്‍ ...

ജയിലില്‍ കഴിയുന്ന നിസാമിന്റെ ഫോണ്‍വിളി; മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നിസാം മൊബൈല്‍ ഫോണില്‍ സംസാരിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ എ.ആര്‍. ക്യാമ്പിലെ ...

ചന്ദ്രബോസ് കൊലപാതകക്കേസ് പ്രതി നിസാം ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നു; തെളിവുകള്‍ പുറത്ത്; വധഭീഷണി മുഴക്കിയെന്ന് പരാതിയുമായി സഹോദരങ്ങള്‍

ചന്ദ്രബോസ് കൊലപാതകക്കേസ് പ്രതി നിസാം ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നു; തെളിവുകള്‍ പുറത്ത്; വധഭീഷണി മുഴക്കിയെന്ന് പരാതിയുമായി സഹോദരങ്ങള്‍

കോഴിക്കോട്:സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി മുഹമ്മദ് നിസാം ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നതായി വീണ്ടും റിപ്പോര്‍ട്ട്. ...

പ്രതീക്ഷിച്ച നീതി കിട്ടിയില്ലെന്ന് ചന്ദ്രബോസിന്റെ കുടുബം; അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍

തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസാമിന് 24 വര്‍ഷത്തെ തടവും ജീവപര്യന്തവും ശിക്ഷ വിധിച്ചതില്‍ തൃപ്തരല്ലെന്ന് ചന്ദ്രബോസിന്റെ കുടുംബം. പ്രതീക്ഷിച്ച നീതി കിട്ടിയില്ലെന്നും പിഴത്തുക ആഗ്രഹിക്കുന്നില്ലെന്നും ...

ചന്ദ്രബോസ് വധം : നിസാമിന് ജീവപര്യന്തം തടവ്

തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതിയും വ്യവസായിയുമായ മുഹമ്മദ് നിസാമിന് ജീവപര്യന്തം തടവ്. തൃശ്ശൂര്‍ സെഷന്‍സ് കോടതിയാണ് കേസില്‍ ശിക്ഷ പ്രഖ്യാപിച്ചത്, ഇരുപത്തിനാല് വര്‍ഷം തടവും ജീവപര്യന്തവുമാണ് ശിക്ഷ.  ...

ചന്ദ്രബോസ് വധക്കേസിലെ വിധി നാളെ; വിചാരണ പൂര്‍ത്തിയായത് 79 ദിവസങ്ങള്‍ കൊണ്ട്

തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസിലെ വിധി നാളെ. ഈ മാസം 31 നകം വിധി പറയണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. കേസ് നീട്ടിക്കൊണ്ടുപോകാന്‍ നിസാം പല വഴികള്‍ നോക്കിയെങ്കിലും ...

ചന്ദ്രബോസ് വധക്കേസില്‍ ഇന്ന് അന്തിമ വാദം

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ ഇന്ന് വാദം തുടരും.   പ്രോസിക്യൂഷന്റെ മറുപടിവാദവും ഇന്ന് പൂര്‍ത്തിയായേക്കും. കേസില്‍ പ്രതിഭാഗത്തിന്റെ അന്തിമവാദം തിങ്കളാഴ്ചയും പൂര്‍ത്തിയായിരുന്നില്ല. കേസിലെ പ്രതി  മുഹമ്മദ് നിസാമിനെ കേരളത്തില്‍ ...

ചന്ദ്രബോസ് വധക്കേസ്: വിചാരണ കാലാവധി മൂന്ന് മാസം നീട്ടണമെന്നാവശ്യപ്പെട്ട് നിസാം സുപ്രീം കോടതിയില്‍

ഡല്‍ഹി: മൂന്നുമാസം കൂടി വിചാരണ കാലാവധി നീട്ടിത്തരണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാം സുപ്രീംകോടതിയില്‍.  നീതിപൂര്‍വകമായ വിചാരണക്കായി സമയം നീട്ടിക്കിട്ടണമെന്നാണ് ഹരജിയില്‍ ഉന്നയിച്ച ആവശ്യം. ...

ചന്ദ്രബോസ് വധക്കേസിലെ അന്തിമ വിസ്താരം ഇന്ന്

തൃശൂര്‍:  ചന്ദ്രബോസ് വധക്കേസിലെ അന്തിമവിസ്താരം ഇന്ന്.  തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ഇന്നലെ ഉച്ചയോടെ വാദം ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാല്‍ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരുടെ കൈവശമുള്ള ഏതാനും ...

ചന്ദ്രബോസ് തന്നെ മര്‍ദിച്ചെന്ന് നിസാം

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ കുറ്റം നിഷേധിച്ച് പ്രതി മുഹമ്മദ് നിസാം. വിചാരണക്കോടതിയിലാണ് നിസാം കുറ്റം നിഷേധിച്ചത്. എന്നാല്‍ ചന്ദ്രബോസിനെ ഇടിച്ച ഹമ്മര്‍ തമന്റതാണെന്ന് നിസാം കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്. ...

ചന്ദ്രബോസ് വധക്കേസ്: വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന നിസാമിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ഡല്‍ഹി: ചന്ദ്രബോസ് വധകേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന പ്രതി നിസാമിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. അതേ സമയം നിസാമിനും സാക്ഷികള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി ...

ചന്ദ്രബോസ് വധക്കേസ്: നിസാമിനു വേണ്ടി ഹരീഷ് സാല്‍വെ ഹാജരാകില്ല

ഡല്‍ഹി: ചന്ദ്രബോസ് വധക്കേസിലെ മുഖ്യപ്രതി മുഹമ്മദ് നിസാമിന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരാകില്ല. പകരം അഡ്വ. ഗോപാല്‍ സുബ്രഹ്മണ്യമാണ് ഹാജരാകുക. സര്‍ക്കാറിനു വേണ്ടി മുതിര്‍ന്ന ...

ചന്ദ്രബോസ് വധക്കേസില്‍ നിന്ന് കുറ്റവിമുക്തനാക്കണമെന്ന നിസാമിന്റെ ഹര്‍ജി തള്ളി

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ നിന്ന് കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതിയും വിവാദ വ്യവസായിയുമായ മുഹമ്മദ് നിസാം നല്‍കിയ ഹര്ജി കോടതി തള്ളി. കേസ് ഈ മാസം 24ന് കോടതി ...

തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാം

തൃശൂര്‍: ചന്ദ്രബോസ് വധക്കേസ് കെട്ടിച്ചമച്ചതാണെന്ന് കേസിലെ പ്രതിയും വിവാദ വ്യവസായിയുമായ മുഹമ്മദ് നിസാം. കേസില്‍ നിന്ന് തന്നെ കുറ്റമുക്തനാക്കണമെന്നാവശ്യപ്പെട്ട്‌നിസാം തൃശൂര്‍ അഡിഷനല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist