അധികം വൈകില്ല, ചന്ദ്രനിൽ ഒരു ഭാരതീയൻ മൂവർണ്ണക്കൊടി നാട്ടിയിരിക്കും; പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ കരുത്തായി കൂടെയുണ്ട്; ഐഎസ്ആർഒ ചെയർമാൻ
അഹമ്മദാബാദ് : ശാസ്ത്രലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ച് വിശദീകരിച്ച് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. സമീപകാലത്തെ വിജയങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ...