Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അധികം വൈകില്ല, ചന്ദ്രനിൽ ഒരു ഭാരതീയൻ മൂവർണ്ണക്കൊടി നാട്ടിയിരിക്കും; പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ കരുത്തായി കൂടെയുണ്ട്; ഐഎസ്ആർഒ ചെയർമാൻ

by Brave India Desk
Jan 12, 2024, 12:36 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

അഹമ്മദാബാദ് : ശാസ്ത്രലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ച് വിശദീകരിച്ച് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. സമീപകാലത്തെ വിജയങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ മാർഗനിർദേശങ്ങളും ചൂണ്ടിക്കാണിച്ച സോമനാഥ്, ബഹിരാകാശത്ത് മനുഷ്യ സാന്നിധ്യം കൊണ്ടുവരാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെക്കുറിച്ചും ഊന്നിപ്പറഞ്ഞു. ഗാന്ധിനഗറിൽ നടന്ന അന്താരാഷ്ട്ര ബഹിരാകാശ സമ്മേളനത്തിലാണ് ഈ പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്.

നമ്മുടെ ബഹിരാകാശ പരീക്ഷണങ്ങൾക്ക് എല്ലായ്‌പ്പോഴും മുൻഗണന നൽകുന്ന വ്യക്തിയാണ് പ്രധാനമന്ത്രി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾ വിജയം കൈവരിക്കാനായി അദ്ദേഹം പിന്തുണയ്ക്കുന്നുണ്ട്.

Stories you may like

റിയാദ് വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാർ ; ആകെ 300-ലേറെ പേർക്ക് പരിക്ക്

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

കഴിഞ്ഞ ആറ് മാസത്തിനിടെ വലിയ വിജയങ്ങളാണ് രാജ്യം കൈവരിച്ചത്. ഇതിന് പിന്നാലെ പുതിയ ചില പദ്ധതികൾ പ്രധാനമന്ത്രി ചാർട്ട് ചെയ്ത് നൽകിയിട്ടുണ്ട്. ഗഗൻയാൻ ദൗത്യം നിർവ്വഹിക്കുക മാത്രമല്ല, ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുകയും കൂടുതൽ പ്രവർത്തനങ്ങൾ ആരംഭിക്കുകയുമാണ് ലക്ഷ്യം. 2040 ഓടെ ചന്ദ്രോപരിതലത്തിൽ മനുഷ്യൻ കാലുകുത്തും എന്ന് എസ് സോമനാഥ് ഉറപ്പുനൽകി. ഈ സ്വപ്‌നം യാഥാർത്ഥ്യമാക്കാനുള്ള പദ്ധതികൾ ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

2035 ഓടെ ഇന്ത്യൻ ബഹിരാകാശ നിലയം നിർമ്മിക്കുകയാണ് അടുത്ത ലക്ഷ്യം. ഇത് ഇന്ത്യയിലെ ജനങ്ങൾക്ക് മൈക്രോ ഗ്രാവിറ്റി ഗവേഷണം ഉൾപ്പെടെ നടത്താനുള്ള സാധ്യതകൾ വളർത്തും. ഇത് കൂടാതെ, 2024 ഡിസംബറിലും 2025 ലുമായി ഷെഡ്യൂൾ ചെയ്തിരിക്കുന്ന വീനസ് ഓർബിറ്റർ മിഷൻ, ശുക്രയാൻ -1 പദ്ധതികളെക്കുറിച്ചും, 2028 ഓടെ ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂൾ വിക്ഷേപിക്കാനുള്ള പദ്ധതിയെക്കുറിച്ചും അദ്ദേഹം വിശദമാക്കി.

Tags: lunar missionpm modichandrayaanISRO S SOMANATHisro
Share7
Tweet
Send
Share

Latest stories from this section

സാങ്കേതിക തകരാർ; ബംഗളൂരുവിൽ നിന്നും പുറപ്പെട്ട വിമാനം അടിയന്തിരമായി ഹൈദരാബാദിലിറക്കി

ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിനുള്ളിൽ നിന്നും പുക ; ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

തമിഴ്‌നാടിന്റെ വികസനത്തിന് ഒന്നിച്ച് കൈകോർക്കാം ; മുഖ്യമന്ത്രി വിജയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി മോദി

തമിഴ്‌നാടിന്റെ വികസനത്തിന് ഒന്നിച്ച് കൈകോർക്കാം ; മുഖ്യമന്ത്രി വിജയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി മോദി

മുത്തശ്ശിയുടെ വേർപാട് അഭിജീത് ദിപ്കെയെ കൃത്യസമയത്ത് അറിയിച്ചിരുന്നു ; വീഡിയോ പുറത്തുവിട്ട് ഡൽഹി പൊലീസ്

മുത്തശ്ശിയുടെ വേർപാട് അഭിജീത് ദിപ്കെയെ കൃത്യസമയത്ത് അറിയിച്ചിരുന്നു ; വീഡിയോ പുറത്തുവിട്ട് ഡൽഹി പൊലീസ്

കൊളസ്‌ട്രോളും ഷുഗറും ഒന്നുമല്ല; മലയാളികളിൽ 90 ശതമാനം പേർക്കും ഈ അസുഖമുണ്ട്

‘സ്ത്രീകൾ എപ്പോഴും പരാതി പറയുന്നവരല്ല; ജീവിതത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ ശാരീരിക വേദന അനുഭവിക്കുന്നത് സ്ത്രീകൾ; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്!’

Latest News

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാർ ; ആകെ 300-ലേറെ പേർക്ക് പരിക്ക്

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

റഷ്യയും ഉക്രെയ്നും തമ്മിൽ ഊർജ്ജ മേഖലയിൽ അടിയന്തര വെടിനിർത്തൽ ; ധാരണയിലെത്തിയതായി ട്രംപ്

സാങ്കേതിക തകരാർ; ബംഗളൂരുവിൽ നിന്നും പുറപ്പെട്ട വിമാനം അടിയന്തിരമായി ഹൈദരാബാദിലിറക്കി

ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിനുള്ളിൽ നിന്നും പുക ; ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

തമിഴ്‌നാടിന്റെ വികസനത്തിന് ഒന്നിച്ച് കൈകോർക്കാം ; മുഖ്യമന്ത്രി വിജയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി മോദി

തമിഴ്‌നാടിന്റെ വികസനത്തിന് ഒന്നിച്ച് കൈകോർക്കാം ; മുഖ്യമന്ത്രി വിജയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി മോദി

വിമർശകരെ അടിക്കാനുള്ള വടി നീ തന്നെ ആരാധകർക്ക് കൊടുക്കുക സഞ്ജു, എന്ത് പറഞ്ഞ് അവർ നിങ്ങൾക്കായി വാദിക്കും; ഒരൽപ്പം സ്ഥിരതയാകാം

വിമർശകരെ അടിക്കാനുള്ള വടി നീ തന്നെ ആരാധകർക്ക് കൊടുക്കുക സഞ്ജു, എന്ത് പറഞ്ഞ് അവർ നിങ്ങൾക്കായി വാദിക്കും; ഒരൽപ്പം സ്ഥിരതയാകാം

സ്ഥിരതയോ അത് എന്നാ സാധനം എന്ന് സഞ്ജു, വീണ്ടും ഫ്ലോപ്പായി മലയാളി താരം; നിരാശയിൽ ആരാധകർ

സ്ഥിരതയോ അത് എന്നാ സാധനം എന്ന് സഞ്ജു, വീണ്ടും ഫ്ലോപ്പായി മലയാളി താരം; നിരാശയിൽ ആരാധകർ

വിബിനും ഗ്രീനും മിന്നി; സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ തകർത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര തുടക്കം

വിബിനും ഗ്രീനും മിന്നി; സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ തകർത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര തുടക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies