Sunday, August 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇത് ഭഗവാൻ ശിവന്റെ ശ്രാവണ മാസമാണ്; ഈ പുണ്യമാസത്തിലാണ് ഭാരതം ചന്ദ്രനിലും ത്രിവർണമുയർത്തിയത്; ഇന്ത്യയുടെ കരുത്ത് ലോകത്തെ അറിയിച്ചുവെന്ന് പ്രധാനമന്ത്രി

by Brave India Desk
Aug 25, 2023, 10:17 pm IST
in India, International
Share on Facebook
Tweet
WhatsAppTelegram

ഏഥൻസ്: ചന്ദ്രനിലും ത്രിവർണം ഉയർത്തി ഇന്ത്യ ലോകത്തെ അതിന്റെ കരുത്തറിയിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്രീസിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി അവിടുത്തെ ഇന്ത്യൻ സമൂഹവുമായി നടത്തിയ ആശയവിനിമയത്തിലാണ് ഭാരതം കൈവരിച്ച ചരിത്ര നേട്ടം വീണ്ടും പരാമർശിച്ചത്.

ഇത് ഭഗവാൻ ശിവന്റെ ശ്രാവണ മാസമാണ്. ഈ പുണ്യമാസത്തിലാണ് രാജ്യം പുതിയ നേട്ടം കൈവരിച്ചത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമാണ് ഭാരതം. ചന്ദ്രനിൽ പതാക ഉയർത്തിയതോടെ ഇന്ത്യയെ ലോകത്തിന് മുൻപിൽ അവതരിപ്പിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ നാഴികക്കല്ലാണ് ഇന്ത്യ പിന്നിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

മുൻ ബംഗാൾ ഡെപ്യൂട്ടി സ്പീക്കർ തൃണമൂൽ കോൺഗ്രസ്സ് ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ ; രാഷ്ട്രീയത്തിലേക്ക് വന്നത് വലിയ തെറ്റായിപ്പോയെന്ന് ആത്മഹത്യാക്കുറിപ്പ്

സുഖ്ബീർ സിങ് ബാദലിന് നേരെയുണ്ടായത് വധശ്രമം: എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് ഹർസിമ്രത് കൗർ

ഇന്ത്യയുടെ ശേഷി ലോകത്തെ അറിയിക്കുകയായിരുന്നു ഇതിലൂടെ. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അഭിനന്ദന പ്രവാഹം ഒഴുകുകയാണ്. സമൂഹമാദ്ധ്യമങ്ങളിൽ അഭിനന്ദന സന്ദേശങ്ങൾ നിറഞ്ഞു. നേട്ടം വലുതായതുകൊണ്ടു തന്നെ അതിന്റെ ആഘോഷങ്ങൾ രാജ്യത്ത് ഇനിയും അവസാനിച്ചിട്ടില്ല. ലോകത്തെവിടെയാണെങ്കിലും ഇന്ത്യ ഹൃദയമിടിപ്പിൽ ഉണ്ടാകുമെന്നാണ് നിങ്ങളുടെ മുഖം പറയുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നൂറുകണക്കിന് ഇന്ത്യക്കാരാണ് പരിപാടിയിൽ പങ്കെടുത്തത്. പഞ്ചാബി നാടോടി നൃത്തവും ഭംഗ്രയും ഉൾപ്പെടെ പ്രധാനമന്ത്രിക്കായി അരങ്ങേറി. വന്ദേമാതരവും ഭാരത് മാതാ കീ ജയ് വിളികളും മുഴങ്ങിയ അന്തരീക്ഷത്തിലായിരുന്നു പരിപാടി. ദേശീയഗാനത്തോടെയാണ് ചടങ്ങുകൾ അവസാനിച്ചത്.

40 വർഷത്തിനുളളിൽ ഗ്രീസ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. 1983 ൽ ഇന്ദിരാഗാന്ധിയാണ് ഇതിന് മുൻപ് പ്രധാനമന്ത്രിയായിരിക്കെ ഗ്രീസ് സന്ദർശിച്ചത്. പ്രധാനമന്ത്രിയുടെ ചിത്രങ്ങളും ചാന്ദ്രയാൻ -3 യുടെ ചിത്രങ്ങളും ദേശീയപതാകയും അടക്കം കൈയ്യിലേന്തിയാണ് ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിയെ വരവേൽക്കാൻ എത്തിയത്.

നേരത്തെ ഗ്രീസ് പ്രസിഡന്റ് കാതറിന സകെല്ലരോപൗലോ പ്രധാനമന്ത്രിക്ക് ദി ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് ഓണർ നൽകി ആദരിച്ചു. ഗ്രീസിന്റെ യശസ്സ് ഉയർത്തുന്നതിന് സംഭാവന നൽകിയ പ്രധാനമന്ത്രിമാർക്കും പ്രമുഖർക്കുമാണ് പുരസ്‌കാരം നൽകുന്നത്. ഗ്രീക്ക് വിദേശകാര്യമന്ത്രിയാണ് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. പ്രധാനമന്ത്രി താമസിച്ചിരുന്ന ഹോട്ടലിന് പുറത്ത് ഉൾപ്പെടെ ഇന്ത്യൻ സമൂഹം അദ്ദേഹത്തെ കാണാൻ എത്തിയിരുന്നു.

ജോഹന്നാസ്ബർഗിൽ ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്രീസിൽ എത്തിയത്.

Tags: Indian diasporaGreece visit ModiNarendra ModiathensMOONchandrayan3chandrayaan
Share12
Tweet
SendShare

Latest stories from this section

ഗാർഹിക എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ചു ; പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

എൽ.പി.ജി റിഫൈനറികൾക്ക് ടാർഗറ്റ് നിശ്ചയിച്ച് കേന്ദ്ര സർക്കാർ ; രാജ്യത്തിന് ആവശ്യമായ പാചകവാതകത്തിന്റെ 70% സ്വന്തമായി നിർമ്മിക്കും

ചരമവാർഷികത്തിൽ വാജ്പേയിക്ക് ആദരവ് ; ഡൽഹിയിൽ പുതുതായി 25 അടൽ കാന്റീനുകൾ കൂടി തുറന്നു ; 5 രൂപയ്ക്ക് വിശപ്പകറ്റാം

ചരമവാർഷികത്തിൽ വാജ്പേയിക്ക് ആദരവ് ; ഡൽഹിയിൽ പുതുതായി 25 അടൽ കാന്റീനുകൾ കൂടി തുറന്നു ; 5 രൂപയ്ക്ക് വിശപ്പകറ്റാം

ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രിയാണ്, ചിരിച്ചുനിൽക്കുന്ന ചിത്രങ്ങൾ വേറെയുമുണ്ട്’; കിം ജോങ് ഉന്നുമായുള്ള പഴയ ചിത്രം പങ്കുവെച്ച് ട്രംപ്!

ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രിയാണ്, ചിരിച്ചുനിൽക്കുന്ന ചിത്രങ്ങൾ വേറെയുമുണ്ട്’; കിം ജോങ് ഉന്നുമായുള്ള പഴയ ചിത്രം പങ്കുവെച്ച് ട്രംപ്!

യുദ്ധവും എണ്ണപ്രതിസന്ധിയും തളർത്താത്ത കുതിപ്പ്; ഇന്ത്യയുടെ വികസന വേഗത്തിന് ആഗോള വെല്ലുവിളികളും തടസ്സമാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ഇസ്രായേലുമായുള്ള സൗഹൃദത്തിന് വലിയ വിലകൽപ്പിക്കുന്നു’; ആശംസകൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി!

Discussion about this post

Latest News

മുൻ ബംഗാൾ ഡെപ്യൂട്ടി സ്പീക്കർ തൃണമൂൽ കോൺഗ്രസ്സ് ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ ; രാഷ്ട്രീയത്തിലേക്ക് വന്നത് വലിയ തെറ്റായിപ്പോയെന്ന് ആത്മഹത്യാക്കുറിപ്പ്

മുൻ ബംഗാൾ ഡെപ്യൂട്ടി സ്പീക്കർ തൃണമൂൽ കോൺഗ്രസ്സ് ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ ; രാഷ്ട്രീയത്തിലേക്ക് വന്നത് വലിയ തെറ്റായിപ്പോയെന്ന് ആത്മഹത്യാക്കുറിപ്പ്

സംസ്കൃത സർവകലാശാലയിൽ വിസിക്ക് നേരെ കയ്യേറ്റം ; 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

സംസ്കൃത സർവകലാശാലയിൽ വിസിക്ക് നേരെ കയ്യേറ്റം ; 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

സുഖ്ബീർ സിങ് ബാദലിന് നേരെയുണ്ടായത് വധശ്രമം: എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് ഹർസിമ്രത് കൗർ

ഗാർഹിക എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ചു ; പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

എൽ.പി.ജി റിഫൈനറികൾക്ക് ടാർഗറ്റ് നിശ്ചയിച്ച് കേന്ദ്ര സർക്കാർ ; രാജ്യത്തിന് ആവശ്യമായ പാചകവാതകത്തിന്റെ 70% സ്വന്തമായി നിർമ്മിക്കും

ചരമവാർഷികത്തിൽ വാജ്പേയിക്ക് ആദരവ് ; ഡൽഹിയിൽ പുതുതായി 25 അടൽ കാന്റീനുകൾ കൂടി തുറന്നു ; 5 രൂപയ്ക്ക് വിശപ്പകറ്റാം

ചരമവാർഷികത്തിൽ വാജ്പേയിക്ക് ആദരവ് ; ഡൽഹിയിൽ പുതുതായി 25 അടൽ കാന്റീനുകൾ കൂടി തുറന്നു ; 5 രൂപയ്ക്ക് വിശപ്പകറ്റാം

വാഴക്കുളത്തെ പൈനാപ്പിളിൽ നിന്ന് വിദേശ വിപണി കീഴടക്കിയ മലയാളി ബ്രാൻഡ്!നമ്മൾ മറന്നുപോയ Fruitomans Story

വാഴക്കുളത്തെ പൈനാപ്പിളിൽ നിന്ന് വിദേശ വിപണി കീഴടക്കിയ മലയാളി ബ്രാൻഡ്!നമ്മൾ മറന്നുപോയ Fruitomans Story

ആശിർവാദും സൺഫീസ്റ്റും ഒരു സിഗരറ്റ് കമ്പനിയുടേതോ?ITC എന്ന കോർപ്പറേറ്റ് ഭീമൻ

ആശിർവാദും സൺഫീസ്റ്റും ഒരു സിഗരറ്റ് കമ്പനിയുടേതോ?ITC എന്ന കോർപ്പറേറ്റ് ഭീമൻ

ഇനി ഗർഭകാലത്തും സുഖമായി ജോലി ചെയ്യാം!’; വനിതാ പോലീസുകാർക്ക് കാക്കി സൽവാറും ചെരുപ്പും; പുതിയ ഗർഭകാല യൂണിഫോം അംഗീകരിച്ചു

ഇനി ഗർഭകാലത്തും സുഖമായി ജോലി ചെയ്യാം!’; വനിതാ പോലീസുകാർക്ക് കാക്കി സൽവാറും ചെരുപ്പും; പുതിയ ഗർഭകാല യൂണിഫോം അംഗീകരിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies