‘ഒരു കൊച്ചു കുഞ്ഞിനെയെന്നോണം കൈകാര്യം ചെയ്യേണ്ട നിമിഷങ്ങള്‍’;ചന്ദ്രയാന്‍ 2 ലാന്‍ഡിങ്ങിനെക്കുറിച്ച് ഡോ. കെ. ശിവന്‍
ചരിത്രനിമിഷത്തിന് കാത്തിരിക്കുകയാണ് രാജ്യം.ചന്ദ്രയാന്‍ 2 ചന്ദ്രനെ തൊടുന്ന നിമിഷത്തിന് വേണ്ടി.ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കും രണ്ടരയ്ക്കുമിടയില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍-രണ്ടിന്റെ ഭാഗമായ ലാന്‍ഡര്‍ ഇറങ്ങുമ്പോള്‍ ഇന്ത്യ അഭിമാന നേട്ടത്തിലേയ്ക്കാണ് ചുവടുവെക്കുന്നത്.എന്നാല്‍ ...