സ്വർണ്ണക്കടത്ത് കേസ് മുന്നോട്ട്; എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു, സന്ദീപ് നായർ മാപ്പ് സാക്ഷി
കൊച്ചി: സ്വർണ്ണക്കടത്ത് കേസ് മുന്നോട്ട്. കേസിൽ എൻ ഐ എ നിർണ്ണായക കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ്, സരിത് എന്നിവർ അടക്കമുള്ള 20 പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ...