സഹകരിക്കാത്തതിനാൽ നഷ്ടപ്പെട്ടത് 28 സിനിമകൾ; അവർ എട്ട് പേരുണ്ടായിരുന്നു,ഹോട്ടലിൽനിന്ന് ഇറങ്ങിയോടി; ഓട്ടോറിക്ഷക്കാരാണ് രക്ഷിച്ചത്; വെളിപ്പെടുത്തി ചാർമിള
സഹകരിക്കാൻ തയ്യാറാവാത്തതിനാൽ തനിക്ക് നഷ്ടമായത് 28 സിനിമകളെന്ന് നടി ചാർമിള. നിർമ്മാതാക്കളും സുഹൃത്തുക്കളും ചേർന്ന് തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും താരം തുറന്നു പറഞ്ഞിരുന്നു. താരത്തിന്റെ കൂടുതൽ ...