പള്ളിപ്പെരുന്നാളിനിടെ തർക്കം ; സർക്കാരുദ്യോഗസ്ഥനെ കൊലപ്പെടുത്തി ; ഏഴ് പേർ അറസ്റ്റിൽ
കൊല്ലം : പള്ളിപ്പെരുന്നാളിന് ഉണ്ടായ തർക്കത്തെ തുടർന്ന് നടന്ന കൊലപാതകത്തിലെ പ്രതികൾ അറസ്റ്റിലായി. കൊല്ലം ചവറയിൽ ആയിരുന്നു സംഭവം നടന്നത്. ചവറയിലെ പള്ളിപ്പെരുന്നാളിനിടയിൽ ഉണ്ടായ സംഘർഷത്തെ തുടർന്നായിരുന്നു ...