വ്യാപക വിമർശനം ; ഒടുവിൽ തിരുത്ത് ; ശാസ്ത്രജ്ഞർ ദുരന്തഭൂമി സന്ദർശിക്കരുതെന്ന വിവാദ ഉത്തരവ് പിൻവലിക്കാൻ സർക്കാർ
വയനാട് : പ്രതിഷേധം ആളിപ്പടർന്നതോടെ ഉരുൾപൊട്ടൽ മേഖലയിലേക്ക് ശാസ്ത്രജ്ഞർക്ക് പ്രവേശനം നിഷേധിച്ചുള്ള ഉത്തരവ് പിൻവലിക്കാൻ നിർദേശം. സംസ്ഥാന ദുരന്തനിവാരണ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് സർക്കാർ തിരുത്തി. ശാസ്ത്രജ്ഞരെ ...