ചെങ്ങന്നൂര്‍ നിയമസഭാ ഉപ തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചില്ല,തിയതി പിന്നീട് പ്രത്യേകമായി പ്രഖ്യാപിക്കും
ചെങ്ങന്നൂര്‍ നിയമസഭാ ഉപ തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് പ്രഖ്യാപിച്ചില്ല. തിയതി പിന്നീട് പ്രത്യേകമായി പ്രഖ്യാപിക്കും. കര്‍ണാടക തെരെഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിനൊപ്പം ഉണ്ടാകുമെന്നാണ് കരുതിയിരുന്നെങ്കിലും ...