Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സൈക്കിളിൽ അങ്ങ് ഓസ്‌ട്രേലിയയിലേക്ക് ; അത്ഭുതമാണ് ഈ ഇന്ത്യക്കാരൻ

by Brave India Desk
Jun 5, 2024, 07:09 pm IST
in India
Share on FacebookTweetWhatsAppTelegram

യാത്രകൾ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. പ്രത്യേകിച്ചും വിദേശയാത്രകളോ അല്ലെങ്കിൽ സാഹസികയാത്രകളോ ആകുമ്പോൾ ഹരം കൂടും. ദൂരയാത്രയൊക്ക പോകുമ്പോൾ വിമാനമോ കപ്പലോ കാറോ ബൈക്കോ ആണ് നമ്മൾ ഉപയോഗിക്കാറ്. ഈ പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതിരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സൈക്കിളിൽ വിദേശത്തേക്ക് യാത്ര ചെയ്ത ഒരു യുവാവിനെ പരിചയപ്പെട്ടാലോ?

26 കാരനായ ആഷിഷ് ജെറി ചൗധരിയാണ് ആ യുവാവ്.ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദപഠനം പൂർത്തിയാക്കിയ ഇദ്ദേഹം ഒരു ട്രാവൽ വ്ലോഗറാണ്. ഒരു സൈക്കിളിൽ ലോകം മുഴുവൻ ചുറ്റി കാണാനുള്ള ആഗ്രഹം പൂർണ്ണമായും സഫലീകരിക്കാനുള്ള ശ്രമത്തിലാണ് 26 കാരൻ. ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയലേക്കാണ് യുവാവ് സൈക്കിളിൽ യാത്ര ചെയ്തത്. ഞാൻ നാല് വർഷമായി സൈക്കിൾ ചവിട്ടുന്നു. ലോകത്തെ കാണാനും പുതിയ ആളുകളെ കണ്ടുമുട്ടാനും ഏറ്റവും പ്രധാനമായി പരിസ്ഥിതി സംരക്ഷിക്കുക എന്ന സന്ദേശം പ്രചരിപ്പിക്കാനുള്ള മാർഗമാണ് സൈക്കിളിംഗ് എന്ന് ആഷിഷ് പറയുന്നു.

Stories you may like

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

പക്ഷേ എന്തിനാണ് ഒരു സൈക്കിളിൽ യാത്ര ചെയ്യുന്നത്. സൈക്കിളിൽ യാത്ര ചെയ്യുന്നത് കൊണ്ട് സമയം കൂടുതൽ പോവുകയല്ലേ ഉള്ളു എന്ന് തന്നോട് പലരും ചോദിക്കാറുണ്ടെന്ന് യുവാവ് പറയുന്നു. എന്നാൽ . സൈക്കിളിൽ യാത്ര ചെയ്യുന്നത് കൊണ്ട് സാവധാനത്തിൽ യാത്ര ചെയ്യാനും സ്ഥലങ്ങൾ കണ്ട് ആസ്വദിക്കാനും അതിനുപുറമേ ഒരോ സ്ഥലത്തിന്റെ സംസ്‌കാരത്തെ കുറിച്ചും കൂടുതൽ അറിയാനും സാധിക്കുമെന്നാണ് ആശിഷിന്റെ ഉത്തരം. ഈ യാത്രകളിലൂടെ സൈക്കിൾ ഉപയോഗിക്കുക, പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തോടെ സമൂഹത്തിന് ഒരു പ്രചോദനമായി മാറുകയാണ് യുവാവ് .

സാഹസികയാത്രകളുടെ വീഡിയോയും മറ്റ് വിശേഷങ്ങളുമെല്ലാം ആഷിഷ് തന്റെ ഫോളോവേഴ്‌സിന് വേണ്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. താൻ എത്തിച്ചേരുന്ന ഓരോ രാജ്യത്തിന്റെയും അതിമനോഹരമായ ഭൂപ്രകൃതിയും സംസ്‌കാരവും എല്ലാം വ്യക്തമാക്കുന്ന വീഡിയോകളാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ക്യാമറയിലൂടെ ലോകസൗന്ദര്യം ഒപ്പിയെടുക്കുന്നു. ഹിമാലയത്തിന്റെ മഞ്ഞുമീടിയ കൊടുമുടികൾ മുതൽ തെക്കുകിഴക്കൻ എഷ്യയിലെ സൂര്യപ്രകാശം വീഴുന്ന ബീച്ചുകളെല്ലാം ആഷിഷ് തന്റെ ഫോളോവേഴ്സിന് വേണ്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്..യാത്രകൾക്ക് വേണ്ടി സൈക്കിൾ ഉപയോഗിക്കാൻ നിരന്തരം ആളുകളെ പ്രചോദിപ്പിക്കുന്നു. അതുവഴി അന്തരീക്ഷ മലിനീകരണം കുറക്കാം എന്നതാണ് ആശിഷിന്റെ ഉദ്ദേശം.

സന്ദർശിക്കുന്ന രാജ്യങ്ങളിലെ വിവിധ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദർശിക്കുക, അവിടെയുള്ള വിദ്യാർത്ഥികളോട് സംവദിക്കുക, അവരിൽ പരിസ്ഥിതി അവബോധം വളർത്തുക എന്നിവയൊക്കെയാണ് ആഷിഷ് ചെയ്യുന്നത്. പ്രത്യേകിച്ച് പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കാനാണ് അവൻ ആളുകളെ ബോധവൽക്കരിക്കുന്നത്.

2019 ൽ ഡൽഹിയിൽ നിന്ന് ജുൻജുനു ജയ്സാൽമീർ , കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ചെറിയ യാത്രയിലൂടെയാണ് തുടങ്ങിയത്. മ്യാൻമർ തായ്ലൻഡ് വിയറ്റ്നാം , ലാവോസ് , കംബോഡിയ തുടങ്ങിയ മിക്ക തെക്കുകിഴക്കൻ രാജ്യങ്ങളും ആഷിഷിന്റെ സൈക്കിളിൽ സഞ്ചരിച്ചു കഴിഞ്ഞു. ഇനി അടുത്ത യാത്ര ഇനി 2025 ൽ ആയിരിക്കുമത്രേ. . ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്കാണ് അടുത്ത യാത്ര..ആഷിഷിന്റെ ഈ യാത്രയും പ്രകൃതിയെ സ്‌നേഹിച്ചും പരിപാലിച്ചും ആവുമെന്ന് ഉറപ്പ്.

Tags: cyclejune 5
ShareTweetSendShare

Latest stories from this section

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

Discussion about this post

Latest News

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

അന്ന് ജോലി നൽകാൻ  മടിച്ചു,പിന്നീട് അതേ കമ്പനിയെക്കൊണ്ട് 1,15,000 കോടി ഒപ്പിടുവിച്ചു:വാട്സ്ആപ്പിൻ്റെ മാസ് കഥ

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

മുകേഷ് അംബാനിയ്ക്ക് ശനിദശ; രണ്ട് ദിവസത്തെ നഷ്ടം 79,000 കോടി

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies