കൊലക്കേസടക്കം ഇരുപതോളം കേസുകളിൽ പ്രതികൾ ; കൊടും ക്രിമിനലുകൾ; തൃശ്ശൂരിൽ പോലീസുകാരനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ
തൃശൂർ : ചൊവ്വൂരിൽ പോലീസുകാരനെ വെട്ടിയ കേസിലെ പ്രതികൾ അറസ്റ്റിൽ. ചേർപ്പ് സ്റ്റേഷനിലെ സിപിഒ ആയ സുനിലിനെ ആണ് മുഖത്ത് വെട്ടി പരിക്കേൽപ്പിച്ചത്. ചൊവ്വൂര്‍ സ്വദേശിയായ മാളിയേക്കല്‍ ...