ഇന്ത്യയുടെ അഭിമാനമായ 18കാരന് ആശംസകളുമായി ഇലോണ്‍ മസ്ക്; ടെക് ഭീമന്‍ അഭിനന്ദിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ഗുകേഷ്
ന്യൂഡല്‍ഹി: ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് വിജയി ഗുകേഷിന് ആശംസകളുമായി ടെക് ഭീമന്‍ ഇലോണ്‍ മസ്ക്. എക്സിലൂടെയാണ് ഇലോണ്‍ മസ്ക് അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഇലോണ്‍ മസ്കിന്റെ അഭിനന്ദനങ്ങള്‍ ലഭിക്കുന്ന ...