ലോക ചെസ് ചാമ്പ്യൻഷിപ്പ്; രാജ്യത്തിന് അഭിമാനമായി ഗ്രാന്റ്മാസ്റ്റർ പ്രഗ്നാനന്ദ; ഫൈലനിൽ മാഗ്നസ് കാൾസണെ നേരിടും
ന്യൂഡൽഹി: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഗ്രാന്റ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ ഫൈനലിൽ. അടുത്ത ദിവസം നടക്കുന്ന ഫൈനലിൽ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസണെ പ്രഗ്നാനന്ദ ...