Wednesday, April 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ബുർഖ ധരിച്ചെത്തി വനിതകളുടെ മത്സരത്തിൽ പങ്കെടുത്തു, നേടിയത് 34 ലക്ഷം; പണി കൊടുത്തത് ഷൂസ്

by Brave India Desk
Apr 17, 2023, 02:29 pm IST
in International
Share on FacebookTweetWhatsAppTelegram

ബുർഖ ധരിച്ച് കെനിയ ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടി യുവാവ്. നെയ്‌റോബിയിൽ നടന്ന കെനിയ ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത് വിദ്യാർത്ഥിക്ക് 42,000 ഡോളർ (ഏകദേശം 34 ലക്ഷം രൂപ ) സമ്മാനത്തുകയായി ലഭിച്ചു. വനിതാ ചെസ്സ് ടൂർണമെൻറിൽ ബുർഖ ധരിച്ചെത്തിയ സ്റ്റാൻലി ഓമോണ്ടി (25), മിലിസെൻറ് അവുർ എന്ന പേരിലാണ് രജിസ്റ്റർ ചെയ്തത്.

മിലിസെൻറ് അവുർ എന്ന പേരിൽ വനിതാ ചെസ്സ് ടൂർണമെൻറിൽ ബുർഖ ധരിച്ചെത്തിയ ഓമോണ്ടി (25), സ്ത്രീകൾക്കൊപ്പം മത്സരിക്കുകയായിരുന്നു. ഇതിനായി മിലിസെൻറ് അവുർ എന്ന പേരിൽ അയാൾ പുതിയ ഐഡി കാർഡ് നിർമ്മിച്ചു. ഒരു റൗണ്ടിൽ പോലും ഒരക്ഷം മിണ്ടാതിരിക്കാൻ ഇയാൾ ശ്രദ്ധിച്ചു. കണ്ണട ധരിച്ച്, ബുർഖ ഇട്ടെത്തിയ സ്റ്റാൻലി ഒമോണ്ടി ഒരു വാക്ക് പോലും സംസാരിക്കാതെ മത്സരത്തിൻറെ നാലാം റൌണ്ടും ജയിച്ചു.

Stories you may like

ഇന്ത്യ-ചൈന ബന്ധത്തിൽ പുതിയ അധ്യായം ; ബീജിംഗ്-ഡൽഹി നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു

ബലൂച് സ്ത്രീകൾക്ക് നേരെ പാക് ക്രൂരത; ഹസീന ബലൂചിനെ തട്ടിക്കൊണ്ടുപോയി, പ്രതിഷേധം ഇരമ്പുന്നു!

ബുർഖ ധരിക്കുന്ന സ്ത്രീകൾ രാജ്യത്ത് സാധാരണമായതിനാൽ ആദ്യമാരും സംശയിച്ചില്ല. എന്നാൽ അയാൾ ധരിച്ചിരിക്കുന്ന ഷൂസ് ആണുങ്ങളുടേതായിരുന്നു. ഇതാണ് സംശയം ഉയർത്തിയത്. കളിക്കിടയിൽ എതിരാളിയോട് സംസാരിക്കുന്നത് സ്വാഭാവികമാണ്. ഇത് ടെസ്സ് കളിയാണ്, യുദ്ധമല്ല. എന്നാൽ രണ്ട് പേരും അവസാനം വരെ മിണ്ടാതായതോടെ സംശയമുദിച്ചു. മുൻ ദേശീയ ചാമ്പ്യൻ ഗ്ലോറിയ ജംബയെയും ഉഗാണ്ടൻ മുൻനിര താരം അമ്പൈറ ഷക്കീറയെയും തോൽപ്പിച്ചതോടെ അയാളുടെ യഥാർത്ഥ മുഖം പുറത്തുവന്നു.

സ്വകാര്യമായി നടത്തിയ ചോദ്യം ചെയ്യലിൽ താൻ പുരുഷനാണെന്ന് ഇയാൾ സമ്മതിച്ചു. സർവകലാശാല വിദ്യാർത്ഥിയാണെന്നും പണത്തിന്റെ ആവശ്യം വന്നത് കൊണ്ടാണ് വനിതാ വിഭാ​ഗത്തിൽ ചെസ്സ് കളിക്കാനെത്തിയത് എന്നും ഇയാൾ പറഞ്ഞു. ഇതോടെ ഇയാളെ മത്സരത്തിൽ നിന്ന് പുറത്താക്കുകയും ഇയാൾ നേടി പോയൻറുകൾ എതിരാളികൾക്ക് തിരികെ നൽകുകയും ചെയ്തു. പണത്തിന് വേണ്ടിയാണ് താനിത് ചെയ്തത് എന്നും ഈ പ്രവൃത്തിയിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സ്റ്റാൻലി പറഞ്ഞു.

Tags: kenyaChessHIJAB
Share4TweetSendShare

Latest stories from this section

യുഎഇയിൽ യുവജനമന്ത്രിയായാലോ?; താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഷെയ്ഖ് മുഹമ്മദ്

പ്രവാസികൾ ശ്രദ്ധിക്കുക; വാട്‌സാപ്പ് വഴി ഇനി ബാങ്കിംഗ് വേണ്ട, കർശന നിരോധനവുമായി യുഎഇ സെൻട്രൽ ബാങ്ക്, പണമയക്കുന്നവർക്ക് മുന്നറിയിപ്പ്!

ഇന്ത്യ റാവൽപിണ്ടിയിൽ ആക്രമണം നടത്തുമ്പോൾ പാകിസ്താന്റെ ‘സിംഹം! ബങ്കറിൽ ഒളിച്ചിരിക്കുകയായിരുന്നു,കുടുംബം രാജ്യം വിട്ടതായി വിവരം

ഇറാനെ ചതിച്ച് പാകിസ്താൻ; സൈനിക മേധാവി അസിം മുനീറിനെതിരെ ആഞ്ഞടിച്ച് ടെഹ്‌റാൻ, ഇരട്ടത്താപ്പ് പുറത്ത്!

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ഹോർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയ യുഎസിന് തിരിച്ചടി

ഹോർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയ യുഎസിന് തിരിച്ചടി

Discussion about this post

Latest News

ലോകകപ്പ് കളിച്ചത് ലഹരിയുടെ ലഹരിയിലോ? മുഹമ്മദ് നവാസ് പരിശോധനയിൽ പരാജയപ്പെട്ടു; പാകിസ്ഥാൻ ക്രിക്കറ്റിൽ പുതിയ ഭൂകമ്പം

ലോകകപ്പ് കളിച്ചത് ലഹരിയുടെ ലഹരിയിലോ? മുഹമ്മദ് നവാസ് പരിശോധനയിൽ പരാജയപ്പെട്ടു; പാകിസ്ഥാൻ ക്രിക്കറ്റിൽ പുതിയ ഭൂകമ്പം

ഇന്ത്യ-ചൈന ബന്ധത്തിൽ പുതിയ അധ്യായം ; ബീജിംഗ്-ഡൽഹി നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു

ഇന്ത്യ-ചൈന ബന്ധത്തിൽ പുതിയ അധ്യായം ; ബീജിംഗ്-ഡൽഹി നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു

ജയിലിൽ ഭീകരവാദ റിക്രൂട്ട്‌മെന്റ്; തടിയന്റവിട നസീർ ഉൾപ്പെടെ 7 പേർക്ക് 7 വർഷം തടവ്, ബെംഗളൂരു ലഷ്കർ ഗൂഢാലോചനക്കേസിൽ എൻഐഎ കോടതി വിധി!

ജയിലിൽ ഭീകരവാദ റിക്രൂട്ട്‌മെന്റ്; തടിയന്റവിട നസീർ ഉൾപ്പെടെ 7 പേർക്ക് 7 വർഷം തടവ്, ബെംഗളൂരു ലഷ്കർ ഗൂഢാലോചനക്കേസിൽ എൻഐഎ കോടതി വിധി!

ആ പാട്ടിൽ സിനിമയുടെ ജീവൻ അയാൾ ഒളിപ്പിച്ചു; പുത്തഞ്ചേരിയുടെ വരികളിൽ കമൽ പകച്ചുപോയ നിമിഷം

ആ പാട്ടിൽ സിനിമയുടെ ജീവൻ അയാൾ ഒളിപ്പിച്ചു; പുത്തഞ്ചേരിയുടെ വരികളിൽ കമൽ പകച്ചുപോയ നിമിഷം

ബലൂച് സ്ത്രീകൾക്ക് നേരെ പാക് ക്രൂരത; ഹസീന ബലൂചിനെ തട്ടിക്കൊണ്ടുപോയി, പ്രതിഷേധം ഇരമ്പുന്നു!

ബലൂച് സ്ത്രീകൾക്ക് നേരെ പാക് ക്രൂരത; ഹസീന ബലൂചിനെ തട്ടിക്കൊണ്ടുപോയി, പ്രതിഷേധം ഇരമ്പുന്നു!

യുഎഇയിൽ യുവജനമന്ത്രിയായാലോ?; താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഷെയ്ഖ് മുഹമ്മദ്

പ്രവാസികൾ ശ്രദ്ധിക്കുക; വാട്‌സാപ്പ് വഴി ഇനി ബാങ്കിംഗ് വേണ്ട, കർശന നിരോധനവുമായി യുഎഇ സെൻട്രൽ ബാങ്ക്, പണമയക്കുന്നവർക്ക് മുന്നറിയിപ്പ്!

മമത ബാനർജിയെ ഫോണിൽ വിളിച്ച് അരവിന്ദ് കെജ്രിവാൾ ; തിരഞ്ഞെടുപ്പിൽ പൂർണ്ണ പിന്തുണ വാഗ്ദാനം

മമത ബാനർജിയെ ഫോണിൽ വിളിച്ച് അരവിന്ദ് കെജ്രിവാൾ ; തിരഞ്ഞെടുപ്പിൽ പൂർണ്ണ പിന്തുണ വാഗ്ദാനം

ക്രിക്കറ്റിലെ അടുത്ത ഉപദൈവം; വൈഭവ് സൂര്യവംശിയെ വാഴ്ത്തി ശ്രീകാന്ത്; 15-ാം വയസ്സിൽ സച്ചിൻ മാജിക് ആവർത്തിക്കുന്നു

ക്രിക്കറ്റിലെ അടുത്ത ഉപദൈവം; വൈഭവ് സൂര്യവംശിയെ വാഴ്ത്തി ശ്രീകാന്ത്; 15-ാം വയസ്സിൽ സച്ചിൻ മാജിക് ആവർത്തിക്കുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies