Chhatrapati Shivaji Maharaj

ചതിയുടെ മാറ് പിളർത്ത “വാഗ് നഖ്” ഭാരത മണ്ണിൽ; ശിവജിയുടെ ജന്മനാട്ടിൽ നാളെ മുതൽ പ്രദർശനം

മുംബൈ: ഭാരതത്തിന്റെ മണ്ണിൽ വീണ്ടുമെത്തി ഛത്രപതി ശിവജി മഹാരാജിന്റെ ചരിത്രപ്രസിദ്ധമായ വാഗ് നഖ് (പുലി നഖം). വെള്ളിയാഴ്ച ശിവജിയുടെ ജന്മസ്ഥാനമായ മഹാരാഷ്ട്രയിലെ സതാറയിൽ എത്തിക്കും. വർഷങ്ങൾക്ക് ശേഷം ...

”ഇത് ഞങ്ങളുടെ ഊർജ്ജത്തിന്റെ ഉറവിടം, ഭാരതത്തിന് അഭിമാനം;” 350 വർഷം പഴക്കമുള്ള ശിവാജി മഹാരാജിന്റെ പുലി നഖം തിരിച്ചെത്തുന്നു

മുംബൈ : ഛത്രപതി ശിവാജി മഹാരാജിന്റെ പുലി നഖം തിരിച്ച് ഇന്ത്യയ്ക്ക് നൽകാനൊരുങ്ങി ബ്രിട്ടൺ. 1659-ൽ ബീജാപൂർ സുൽത്താനേറ്റിന്റെ ജനറൽ അഫ്‌സൽ ഖാനെ പരാജയപ്പെടുത്താൻ ഉപയോഗിച്ച ആയുധമാണ് ...

ധീരതയുടെയും ശൗര്യത്തിന്റെയും പ്രതീകം; ഛത്രപതി ശിവാജി മഹാരാജിന്റെ ഓർമ്മകളിൽ പ്രധാനമന്ത്രി

ന്യൂഡൽഹി : സമൂഹത്തിൽ നിന്ന് അടിമത്ത ചിന്താഗതി തുടച്ചുനീക്കിയ വ്യക്തിയാണ് ഛത്രപതി ശിവാജി മഹാരാജ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ...

കോൺഗ്രസ് വിശ്വസിക്കുന്നത് ശിവാജിയുടെ വിശാല ഹിന്ദുത്വത്തിൽ; മഹാരാഷ്ട്രയിൽ ഹൈന്ദവ സമൂഹത്തെ അനുനയിപ്പിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷന്റെ നീക്കം; ഹിന്ദുത്വം ഒരു സംസ്‌കാരമാണെന്നും നാനാ പടോലെ

മുംബൈ: ഛത്രപതി ശിവാജി മഹാരാജ് വിഭാവനം ചെയ്ത വിശാല ഹിന്ദുത്വത്തിലാണ് കോൺഗ്രസ് വിശ്വസിക്കുന്നതെന്ന് പാർട്ടിയുടെ മഹാരാഷ്ട്ര അദ്ധ്യക്ഷൻ നാനാ പടോലെ. വീര സവർക്കറുമായി ബന്ധപ്പെട്ട കോൺഗ്രസിന്റെ നിലപാടും ...

ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിൽ മുഴങ്ങിയത് ജയ് ഭവാനി, ജയ് ശിവാജി വിളികൾ; ശിവാജി ജയന്തി ആഘോഷിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾ

ലണ്ടൻ : ഛത്രപതി ശിവാജി മഹാരാജിന്റെ ജന്മദിനത്തിൽ ലണ്ടനിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾ. ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിൽ ''ജയ് ഭവാനി, ജയ് ശിവാജി'' വിളികളാണ് മുഴങ്ങിക്കേട്ടത്. ...

വീർ ശിവാജി ജയന്തി; ആദരവ് അർപ്പിച്ച് നേതാക്കൾ; ശിവാജി മഹാരാജിന്റെ ശൗര്യവും സദ്ഭരണവുമാണ് പ്രചോദനമെന്ന് പ്രധാനമന്ത്രി

ഡൽഹി: ഛത്രപതി ശിവാജി മഹാരാജിന്റെ ജയന്തിദിനത്തിൽ ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശിവാജി മഹാരാജിന്റെ ശൗര്യവും സദ്ഭരണത്തിൽ ഊന്നിയുളള പ്രവർത്തനവുമാണ് സർക്കാരിന്റെ പ്രചോദനമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ശിവാജിയുടെ ...

സൈനികർക്ക് കരുത്തായി ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ ഇന്ത്യ- പാക് അതിർത്തിയിൽ; ഭൂമി പൂജയ്ക്കായി മണ്ണ് മറാഠ കോട്ടകളിൽ നിന്ന് കശ്മീരിലേക്ക്

ശ്രീനഗർ : ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ ഇന്ത്യ-പാക് അതിർത്തിയിൽ സ്ഥാപിക്കാൻ തീരുമാനം. രാജ്യത്തിന്റെ മുഴുവൻ അഭിമാനമായ നേതാവിന്റെ പ്രതിമ ഇന്ത്യ-പാകിസ്താൻ നിയന്ത്രണരേഖയ്ക്ക് സമീപത്താണ് സ്ഥാപിക്കുക. അംഹി ...

അമേരിക്കയിൽ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ കാണാതായി; അന്വേഷണം ആരംഭിച്ചു

ന്യൂയോർക്ക്: അമേരിക്കയിൽ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ മോഷണം പോയി. കാലിഫോർണിയയിലെ സാൻ ജോസ് സിറ്റിയിലെ പാർക്കിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് കാണാതെ ആയത്. സംഭവത്തിൽ പോലീസ് അന്വേഷണം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist