കമ്യൂണിസ്റ്റ് ഭീകരര്‍ക്കെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും;വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി
റായ്പൂര്‍:ഛത്തീസ്ഗഡില്‍ കമ്യൂണിസ്റ്റ് ഭീകരരുമായിയുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് . വെടിവെയ്പ്പില്‍ മൂന്ന് സൈനികര്‍ക്ക് ജീവന്‍ ...