ഇതുപോലൊരാൾക്ക് എങ്ങനെയാണ് നിങ്ങൾ ജാമ്യം നൽകുന്നത്? ജയ ഷെട്ടി വധക്കേസിൽ അധോലോക നേതാവ് ഛോട്ടാ രാജന്റെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി
ന്യൂഡൽഹി : അധോലോക നേതാവ് ഛോട്ടാ രാജന്റെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി. 2001-ൽ ഹോട്ടൽ ഉടമയായ ജയ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിൽ ബോംബെ ഹൈക്കോടതി അനുവദിച്ച ...










