രാഹുൽ ഗാന്ധിക്ക് അന്ത്യശാസനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ; ഏഴു ദിവസത്തിനുള്ളിൽ സത്യവാങ്മൂലം നൽകിയില്ലെങ്കിൽ മാപ്പ് പറയുക
ന്യൂഡൽഹി : വോട്ട് മോഷണ ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം. ഏഴു ദിവസത്തിനുള്ളിൽ സത്യവാങ്മൂലം നൽകിയില്ലെങ്കിൽ രാഹുൽ ഗാന്ധി മാപ്പ് പറയണം എന്നും തിരഞ്ഞെടുപ്പ് ...