വധശിക്ഷ ഭരണഘടനാപരമാണോ ? ; എഐ അഭിഭാഷകന്റെ മറുപടി കേട്ട് ഞെട്ടി തരിച്ച് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
ന്യൂഡൽഹി : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഭിഭാഷകനുമായി സംവദിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഢ്. നാഷണൽ ജുഡീഷ്യൽ മ്യൂസിയത്തിന്റെയും ആർക്കൈവിന്റെയും ഉദ്ഘാടന ചടങ്ങിലായിരുന്നു എഐ ...